|    Mar 24 Fri, 2017 5:48 am
FLASH NEWS

വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Published : 7th May 2016 | Posted By: swapna en

കോഴിക്കോട്: കൊടിയത്തൂരില്‍ വിദ്യാര്‍ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. പിടിഎം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയാണ് മരിച്ചത്. വടാശ്ശേരി വാപ്പാട് ഗിരീഷിന്റെ മകളാണ്.  രാവിലെ സ്‌കൗട്ട് പരിശീലത്തിന് പോകുന്ന വഴി റോഡില്‍ തളര്‍ന്നു വീഴുകയായിരുന്നു. സൂര്യാഘാതം ഏറ്റാണ് മരണം എന്ന് കരുതുന്നു.

(Visited 247 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക