|    Oct 20 Fri, 2017 11:00 am
FLASH NEWS
Home   >  Kerala   >  

വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ചു. രണ്ട്‌പേര്‍ അറസ്റ്റില്‍

Published : 2nd September 2016 | Posted By: mi.ptk

കാസര്‍കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോസ്‌കോ(Protection of Children from Sexual Offences Atc) പ്രകാരം കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. ന്യൂചൂരിയിലെ ഷഹബാസ്(18), സുല്‍ത്താന്‍(18)എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5.30ഓടെ സ്‌കൂള്‍വിട്ട് വീട്ടിലേയ്ക്ക് നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തി കൈക്കി പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക