|    May 29 Mon, 2017 5:25 pm
FLASH NEWS

വിദ്യാര്‍ത്ഥികള്‍ക്കായി നബാര്‍ഡിന്റെ ക്വിസ് മത്സരം

Published : 5th July 2016 | Posted By: sdq

തിരുവനന്തപുരം: നബാര്‍ഡിന്റെ 35-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച്, ജൂലായ് 10 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരത്തെ നബാര്‍ഡ് റീജിയണല്‍ ഓഫീസില്‍ വെച്ച് (പുന്നന്‍ റോഡ്, സ്റ്റാച്ച്യു) 8 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്മത്സരം സംഘടിപ്പിക്കുന്നു.
പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുഖേന എന്‍ നാഗരാജന്‍- 9446345835, മുഹമ്മദ് റിയാസ്- 9447302747 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. ഒന്നാംസമ്മാനം 5,000/-രൂപയും, രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 3,000/-, 2,000/- എന്നീ ക്രമത്തിലുമായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day