|    Mar 26 Sun, 2017 10:48 am
FLASH NEWS

വിദ്യാഭ്യാസ വിനിമയ പരിപാടി: 54 രാജ്യങ്ങളുമായി ധാരണാപത്രം

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയും 54 വിദേശരാജ്യങ്ങളും വിദ്യാഭ്യാസ വിനിമയ പരിപാടി സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചതായി കേന്ദ്ര മാനവശേഷി സഹമന്ത്രി ഡോ. മഹേന്ദ്രനാഥ് സിങ് രാജ്യസഭയെ അറിയിച്ചു.
എംപി വീരേന്ദ്ര കുമാറിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആസ്‌ത്രേലിയ, ശ്രീലങ്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ചൈന, ഫ്രാന്‍സ്, ഒമാന്‍, കാനഡ, റഷ്യ, ഖത്തര്‍, കൊറിയ, ജര്‍മനി, കുവൈത്ത്, ബ്രിട്ടന്‍, അമേരിക്ക, യുഎഇ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക