|    Jul 19 Thu, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദേശ കരിമരുന്ന് സൂക്ഷിക്കാന്‍ പാടില്ല

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിദേശനിര്‍മിത കരിമരുന്ന് കൈവശം സൂക്ഷിക്കുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധവും കുറ്റകരവുമാണെന്നു കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം. എവിടെയെങ്കിലും വിദേശനിര്‍മിത കരിമരുന്ന് ശേഖരമോ അവയുടെ വില്‍പനയോ ഉള്ളതായി അറിഞ്ഞാല്‍ തൊട്ടടുത്ത പോലിസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. പൊട്ടാസ്യം ക്ലോറേറ്റ് എന്ന രാസവസ്തു ഇവയില്‍ അടങ്ങിയിരിക്കുന്നതിനാലാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss