|    Jul 16 Mon, 2018 2:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിദേശ ആണവ റിയാക്ടര്‍ നിര്‍മാണ പദ്ധതി : റെയില്‍വേ പങ്കാളിയാവില്ല

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിദേശ ആണവ റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള ആണവോര്‍ജ വകുപ്പിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി. പദ്ധതിയില്‍ പങ്കാളിയാവാന്‍ റെയില്‍വേ വിസമ്മതിച്ചു. സംയുക്ത സംരംഭത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് റെയില്‍വേ കാരണമൊന്നും പറഞ്ഞിട്ടില്ല. ആണവോര്‍ജ കോര്‍പറേഷന് ആകെ 22 ആണവ റിയാക്ടറുകളാണുള്ളത്. ഇവയ്ക്ക് 6,780 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്. റെയില്‍വേക്ക് വൈദ്യുതി നല്‍കാമെന്ന നിര്‍ദേശവും ആണവോര്‍ജ കോര്‍പറേഷന്‍ മുന്നോട്ടുവച്ചിരുന്നു. ഈ നിര്‍ദേശവും റെയില്‍വേ തള്ളി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss