|    Jul 24 Mon, 2017 12:40 am
FLASH NEWS

വിദേശമദ്യവുമായി യുവാവ് പിടിയില്‍

Published : 15th February 2016 | Posted By: SMR

ചെറുതോണി: ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ച് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍.
കാമാക്ഷി പുഷ്പഗിരി ഉറുമ്പില്‍ ദീപു(26) ആണ് പ്രകാശിന് സമീപത്ത് വച്ചുള്ള വാഹന പരിശോധനയ്ക്കിടയില്‍ തങ്കമണി പോലിസിന്റെ പിടിയിലാത്.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് സിഐ ജോബിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വാഹന പരിശോധന നടത്തുമ്പോഴാണ് കെഎല്‍ 04.2885 ാംനമ്പര്‍ ബൈക്കില്‍ മദ്യവുമായി പ്രതി പിടിയിലായത്.
ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സീനിയര്‍ സിപിഒ ഡെജി വര്‍ഗീസ്, സിപിഒ പ്രശാന്ത് പി. മാത്യു എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക