|    Jan 20 Fri, 2017 11:52 pm
FLASH NEWS

വിജിലന്‍സ് ഡയറക്ടര്‍ ക്രമക്കേട് നടത്തിയെന്ന് ധനകാര്യപരിശോധന വിഭാഗം

Published : 16th October 2016 | Posted By: mi.ptk

jacob-thomas

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡോ ജേക്കബ് തോമസിനെതിരെ ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പോര്‍ട്ട് ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രവര്‍ത്തക്ഷമമല്ലാത്ത സോളാര്‍ പാനലുകള്‍ തുറമുഖ ഓഫീസുകളില്‍ സ്ഥാപിച്ചു. 53 ലക്ഷം രൂപയുടെ ഫര്‍ണീച്ചറുകള്‍ അനാവശ്യമായി വാങ്ങി. 2കോടി 44 ലക്ഷം രൂപ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു തുടങ്ങി ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 156 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക