|    Mar 27 Mon, 2017 8:35 am
FLASH NEWS

വിജിലന്‍സ് ഡയറക്ടര്‍ക്ക് ബിന്ദു കൃഷ്ണയുടെ കത്ത്

Published : 16th September 2016 | Posted By: SMR

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കാന്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കത്തുനല്‍കി. വിചാരണക്കോടതി മുതല്‍ സുപ്രിംകോടതിവരെ ഇത്രയും വിലപിടിച്ച നിയമസഹായം ഗോവിന്ദച്ചാമിക്ക് എവിടെനിന്നാണു കിട്ടിയത്. ഭിക്ഷക്കാരനായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ പോലെയുള്ള ക്രൂരനായ കുറ്റവാളിക്ക് ഇത്തരത്തില്‍ സഹായം ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നു അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക