|    Mar 29 Wed, 2017 3:25 am
FLASH NEWS

വിജിലന്‍സിന്റെ അനാവശ്യ പരിശോധന അവസാനിപ്പിക്കണമെന്ന്

Published : 6th October 2016 | Posted By: Abbasali tf

കോഴിക്കോട്: പൊതുവിതരണ ശൃംഖലയെ തകര്‍ക്കുന്ന തരത്തില്‍ റേഷന്‍ ഡീലര്‍മാരെ പഠിപ്പിക്കുന്ന വിജിലന്‍സിന്റെ പരിശോധന പുനപ്പരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിതരണ സംവിധാനം നടപ്പിലാക്കുന്ന റേഷന്‍ ഡീലര്‍മാരെയും ഗുണഭോക്താക്കളെയും ബുദ്ധിമുട്ടിക്കുന്ന വിജിലന്‍സ് പരിശോധനയ്‌ക്കെതിരേ ഇന്ന് റേഷന്‍ കടകള്‍ അടച്ച് സൂചനാ സമരം നടത്തുമെന്ന് യോഗം തീരുമാനിച്ചു. യോഗത്തില്‍ ജെ എം അബ്ദുര്‍റഹിമാന്‍ അധ്യക്ഷതവഹിച്ചു. എം ശിവരാമന്‍, കെ സക്കീര്‍ ഹുസൈന്‍, പി അബ്ദുല്‍അസീസ് എന്നിവര്‍ സംസാരിച്ച

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day