|    Jul 25 Tue, 2017 6:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിജയ് രൂപാണി അധികാരമേറ്റു

Published : 8th August 2016 | Posted By: SMR

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിതിന്‍ പട്ടേലാണ് ഉപമുഖ്യമന്ത്രി. മുന്‍ മന്ത്രിസഭയിലെ ഒമ്പതുപേരെ ഒഴിവാക്കി. ഇവരില്‍ മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തരായിരുന്ന സൗരഭ് പട്ടേല്‍, രാമന്‍ വോറ, രാജന്‍ പട്ടേല്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. എട്ട് കാബിനറ്റ് മന്ത്രിമാരും 16 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഉള്‍പ്പെടെ 25 അംഗങ്ങളാണു രൂപാണി മന്ത്രിസഭയിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക