|    Mar 23 Thu, 2017 6:03 pm
FLASH NEWS

വിജയ് മല്യയുടെ 6,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടും

Published : 8th August 2016 | Posted By: SMR

മുംബൈ: കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ 6,000 കോടിയിലേറെ വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് ഹാജരാവാത്തതിനെ തുടര്‍ന്നു  കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പണയംവച്ച ഓഹരികള്‍, സ്ഥാവരജംഗമ സ്വത്തുക്കള്‍ പിടിച്ചെടുക്കും. പ്രതികളില്‍ ഏതാനും പേര്‍ക്കെതിരേയും നടപടിയെടുക്കും.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക