|    Jan 18 Wed, 2017 7:42 pm
FLASH NEWS

വിജയ്കാന്തിന് ബിജെപി രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന്

Published : 26th March 2016 | Posted By: sdq

vaiko-vijaykanth
ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി സഖ്യത്തില്‍ ചേരാനായി ഡിഎംഡികെ പാര്‍ടി നേതാവ് വിജയ്കാന്തിന് ബിജെപി രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന് എംഡിഎംകെ നേതാവ് വൈകോ ആരോപിച്ചു.
ഡിഎംകെയും വിജയ്കാന്തിനെ സമീപിച്ചിരുന്നെന്നും അവര്‍ 80 സീറ്റും 500കോടി രൂപയും വാഗ്ദാനം ചെയ്‌തെന്നും വൈകോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  

അതിനിടെ, വൈകോയുടെ ആരോപണത്തിനെതിരെ ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. വൈകോക്കെതിരെ യുക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പാര്‍ടി ട്രഷറര്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 487 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക