|    Jan 19 Thu, 2017 7:55 am
FLASH NEWS

വിജയപാതയില്‍തിരിച്ചെത്താനുറച്ച് പാകിസ്താന്‍

Published : 29th February 2016 | Posted By: SMR

ധക്ക: ഇന്ത്യക്കെതിരായ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ പാകിസ്താന്‍ ഇന്നു യുഎഇയുമായി ഏറ്റുമുട്ടും. ബൗളര്‍മാര്‍ അരങ്ങുവാണ മല്‍സരത്തില്‍ ഇന്ത്യയോട് അഞ്ചു വിക്കറ്റിനാണ് പാകിസ്താന്‍ കഴിഞ്ഞ കളിയില്‍ പരാജയപ്പെട്ടത്.
എന്നാല്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട യുഎഇ ആദ്യജയമാണ് ഇന്നു ലക്ഷ്യമിടുന്നത്. ബൗളര്‍മാര്‍ രണ്ടു മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം യുഎഇയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക