|    Jan 20 Fri, 2017 1:12 pm
FLASH NEWS

വികാസ് കൃഷന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി

Published : 14th August 2016 | Posted By: SMR

ബോക്‌സിങില്‍ ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. പുരുഷന്‍മാരുടെ 75 കിഗ്രാം മിഡില്‍വെയ്റ്റ് ഇനത്തില്‍ ഇന്ത്യന്‍ താരം വികാസ് കൃഷ ന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഓന്‍ഡര്‍ സിപാലിനെയാണ് വികാസ് 3-0ന് ഇടിച്ചുവീഴ്ത്തിയത്.
2014ലെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ താരം മൂന്നു റൗണ്ടുകളടങ്ങിയ മല്‍സരത്തില്‍ 30-27, 29-28, 29-28 എന്നീ സ്‌കോറുകള്‍ക്കാണ് ജയിച്ചുകയറിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക