|    Mar 23 Thu, 2017 8:01 am
FLASH NEWS

വിഎസ് ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

Published : 25th April 2016 | Posted By: G.A.G

oommen-new

കോഴിക്കോട്: തനിക്കെതിരായ  ആരോപണങ്ങള്‍ പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രണ്ട് ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഎസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം രേഖകളാണെന്നും അവ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും തന്റെ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി ഉത്തരം പറയുന്നില്ലെന്ന വിഎസിന്റെ പരാമര്‍ശത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വര്‍ഗീയതെക്കതിരെ സന്ധിയില്ലാ സമരം നടത്തുന്ന കോണ്‍ഗ്രസിനെതിരെ ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.

(Visited 156 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക