|    Jan 17 Tue, 2017 10:49 pm
FLASH NEWS

വിഎസിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

Published : 25th April 2016 | Posted By: SMR

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. ‘വി എസ് അച്യുതാനന്ദന്‍’ എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ വിഎസിന്റെ പ്രസ്താവനകളും ശബ്ദസന്ദേശങ്ങളുമാണ് ലഭിക്കുക. ഇന്ന് പാലക്കാട് പ്രസ്‌ക്ലബ്ബിലാണ് ആപ്പിന്റെ ഉദ്ഘാടനം.
പുതിയ വെബ്‌സൈറ്റും ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളും ആരംഭിച്ചതിന് പിന്നാലെയാണ് ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിനായി മൊബൈല്‍ അപ്ലിക്കേഷന്‍ ഒരുങ്ങുന്നത്. നവമാധ്യമങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച വി എസ് മുഖ്യമന്ത്രിക്കും യുഡിഎഫിനുമെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക