|    Sep 21 Thu, 2017 7:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വിംബിള്‍ഡണ്‍ ടെന്നിസ് : ബൊപ്പണ്ണ സഖ്യം പുറത്ത്

Published : 15th July 2017 | Posted By: fsq

 
വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട ബൊപ്പണ്ണ- ഗബ്രിയേല ദബ്രോസ്‌കി സഖ്യം തോല്‍വി കണ്ട് പുറത്തായി. ഹെന്റ്രി കോന്റിനെന്‍- ഹീതെര്‍ വാട്‌സണ്‍ സഖ്യമാണ് ഇന്തോ- കനേഡിയന്‍ ജോഡിയെ തോല്‍പിച്ചത്. 7-6 (4), 4-6, 5-7 എന്ന സ്‌കോറിലാണ് ഏഴാം സീഡും ഫ്രഞ്ച് ഓപണ്‍ ചാംപ്യന്‍സുമായ ബൊപ്പണ്ണ സഖ്യം സീഡില്ലാ ഫിന്നിഷ്- ബ്രിട്ടിഷ് ജോഡിയോട് കീഴടങ്ങിയത്. മല്‍സരം രണ്ടു മണിക്കൂര്‍ നീണ്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക