|    Jan 18 Wed, 2017 11:51 pm
FLASH NEWS

വാഹന നിരോധനം വ്യാപിപ്പിക്കില്ല: ഹരിത കോടതി

Published : 1st June 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലും കേരളത്തിലും ഉത്തരവിട്ട ഡീസല്‍ വാഹന നിരോധനം രാജ്യത്തെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാനങ്ങള്‍ ആദ്യഘട്ടത്തില്‍ സമര്‍പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കുന്നു.
അതേസമയം, മുഴുവന്‍ സംസ്ഥാനവും ഏറ്റവും മലിനമായ രണ്ടു സിറ്റികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. ഇവിടങ്ങളിലെ വാഹനങ്ങളുടെ സാന്ദ്രതയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക