|    Oct 20 Fri, 2017 11:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാഹനാപകടം; 9 തീര്‍ത്ഥാടകര്‍ മരിച്ചു

Published : 1st October 2016 | Posted By: SMR

ഭീവാനി(ഹരിയാന): തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ അപകടത്തില്‍പെട്ട് ഒമ്പത് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ സൈനിവാസ് ഗ്രാമത്തിലാണ് അപകടം. തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ മുന്നിലുള്ള ലോറിയില്‍ ഇടിക്കുകയായിരുന്നു. പിക്കപ്പിന്റെ പിറകില്‍ മറ്റൊരു ലോറിയും വന്നിടിച്ചു. പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. തീര്‍ത്ഥാടന കേന്ദ്രമായ രാജസ്ഥാനിലെ ഗോഗോ മേഡില്‍ നിന്നും തിരിച്ചു വരുന്നവരാണ് അപകടത്തില്‍ പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക