|    Oct 20 Sat, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വാഹനാപകടം; 4 പോലിസുകാര്‍ കൊല്ലപ്പെട്ടു

Published : 12th September 2017 | Posted By: fsq

 

മുസഫര്‍പൂര്‍: വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് നാലു പോലിസുകാരടക്കം അഞ്ചുപേര്‍ മരിച്ചു. ബിഹാറിലെ മുസഫര്‍പൂരില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. ദേശീയപാത 28ല്‍ നടത്തിയ പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ട്രക്ക് പോലിസ് വാഹനത്തില്‍ ഇടിക്കുകയും പോലിസുകാര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.  മരിച്ചവരില്‍ പോലിസ് കോണ്‍സ്റ്റബിള്‍ മുന്നാ ചൗധരി, വിശ്വമോഹന്‍ ശര്‍മ, ഫര്‍മാന്‍ അന്‍സാരി എന്നിവരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss