|    Nov 18 Sat, 2017 12:02 pm
Home   >  Todays Paper  >  Page 1  >  

വാഹനാപകടം; 17 സൈനികര്‍ക്ക് പരിക്ക്

Published : 28th October 2016 | Posted By: SMR

ഗാന്ധിധാം (കച്ച്): വാഹനാപകടത്തില്‍ 17 സൈനികര്‍ക്കു പരിക്കേറ്റു. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് കീഴ്‌മേല്‍മറിയുകയായിരുന്നു. 24 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ 20 പേര്‍ വ്യോമസേനാംഗങ്ങളുമാണ്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക