|    Oct 22 Sun, 2017 3:03 am

വാഹനാപകടം; യുവാവിന് 17.5 ലക്ഷം നഷ്ടപരിഹാരം

Published : 14th July 2017 | Posted By: fsq

 

വിദ്യാനഗര്‍: ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് 17,42,900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വാഹനാപകട തര്‍ക്കപരിഹാര കോടതി വിധിച്ചു. രാവണേശ്വരം നമ്പ്യാറടുക്ക കുന്നുപാറയിലെ കെ രാജേഷി(27)ന് യൂനൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി കൊണ്ടോട്ടി ബ്രാഞ്ചാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2015 ഏപ്രില്‍ 15ന് വൈകീട്ട് പെരിയ ചാലിങ്കാലില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച കേസിലാണ് കോടതിവിധി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക