|    Aug 21 Mon, 2017 10:21 am
Home   >  Todays Paper  >  Page 5  >  

വാഹനാപകടം: ആശ്വാസ നടപടിയുണ്ടാവും

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: കോഴിക്കോട്- വയനാട് ദേശീയപാതയിലെ വാഹനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബത്തിനു സഹായമെത്തിക്കുമെന്ന് മുഖ്യമന്ത്രി. അപകടം സംഭവിച്ചാല്‍ ആശ്വാസനടപടിയുണ്ടാവും. അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് താങ്ങായി നില്‍ക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനം. ഈ സംഭവത്തില്‍ അതുണ്ടാവും. അത്യന്തം ദൗര്‍ഭാഗ്യകരമായ അപകടമാണെന്നും അതില്‍ എല്ലാവരും ദുഃഖിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക