|    Apr 23 Sun, 2017 3:30 pm
FLASH NEWS

വാഹനാപകടം;രണ്ട് മരണം

Published : 30th October 2016 | Posted By: mi.ptk

accident2

തൃശൂര്‍: നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാലടി മാണിക്യമംഗലം സ്വദേശി ഷക്കീല്‍, ആലപ്പാട് സ്വദേശി ശ്യാം ജോഷി എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന കാര്‍ പെരുമ്പാവൂര്‍ ആശ്രമം ഹൈസ്‌കൂളിന് സമീപത്ത് വച്ചാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day