|    Jul 23 Mon, 2018 11:18 pm
FLASH NEWS
Home   >  Kerala   >  

വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണേ? ഇന്ധന വിലയെ ന്യായീകരിച്ച് കണ്ണന്താനം

Published : 16th September 2017 | Posted By: shadina sdna


തിരുവനന്തപുരം: വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണോയെന്നും പണക്കാരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന ലാഭം സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്നും രാജ്യത്ത് 30 ശതമാനം പേരും ഒരു നേരം ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss