|    Apr 26 Thu, 2018 5:17 pm
FLASH NEWS
Home   >  News now   >  

വാഷിങ്ടണ്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്;നാല് പേര്‍ കൊല്ലപ്പെട്ടു

Published : 24th September 2016 | Posted By: mi.ptk

washingtone

വാഷിങ്ടണ്‍: വാഷിങ്ടണിലെ കാസ്‌കേഡ് ഷോപ്പിങ് മാളില്‍ വെടിവെപ്പ്. നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. എത്രപേരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ അക്രമികള്‍ രക്ഷപ്പെട്ടെന്ന് ബുര്‍ലിങ്ടണ്‍ പോലീസിനെ പ്രതിനിധീകരിച്ച് സര്‍ജന്റ് മാര്‍ക്ക് ഫ്രാന്‍സിസ് ട്വീറ്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss