|    Oct 24 Wed, 2018 12:24 am
FLASH NEWS
Home   >  Kerala   >  

വാഴ്‌സിറ്റിയിലെ വനിതാ സെമിനാര്‍ കോഴിക്കോട്ടേക്ക് മാറ്റി

Published : 22nd September 2017 | Posted By: shins

തേഞ്ഞിപ്പലം: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ടും (എന്‍ഡബ്ല്യൂഎഫ്) ഇസ്‌ലാമിക് ചെയറും വാഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ 23നും 24നും
നടത്താനിരുന്ന വനിതാ സെമിനാര്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലേക്കു മാറ്റി. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss