|    Jan 19 Thu, 2017 3:48 am
FLASH NEWS

വാളയാറില്‍ ഗതാഗത കമ്മീഷണറുടെ മിന്നല്‍ സന്ദര്‍ശനം

Published : 19th August 2016 | Posted By: SMR

പാലക്കാട്: ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി വാളയാര്‍ ചെക്‌പോസ്റ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അഞ്ചു ജീവനക്കാര്‍ക്കെതിരേ നടപടി. ചെക്‌പോസ്റ്റിലെ ജീവനക്കാരായ അബ്ദുള്‍ ബാരി, സഫര്‍ ഇഖ്ബാല്‍, സാബു ജോസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ശ്രീകുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു സുനില്‍കുമാര്‍ എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തു. ബുധനാഴ്ച അര്‍ധരാത്രിയാണ് ടോമിന്‍ ജെ തച്ചങ്കരി വാളയാര്‍ ചെക്‌പോസ്റ്റില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക