|    Oct 17 Tue, 2017 10:42 pm
FLASH NEWS
Home   >  Kerala   >  

വാളയാറില്‍ ഒരു കോടിയുടെ കള്ളക്കടത്ത് വസ്തുക്കള്‍ പിടികൂടി

Published : 23rd July 2016 | Posted By: mi.ptk

valayar-block

പാലക്കാട്: വാളയാറ് ചെക്‌പോസ്റ്റില്‍ ഒരു കോടി രൂപയുടെ കള്ളക്കടത്ത് വസ്തുക്കള്‍ എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി. സ്വര്‍ണം,വെള്ളി,30 ലക്ഷം രൂപയുടെ കുഴല്‍പ്പണം, വിദേശമദ്യം എന്നിവയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.തമിഴ്‌നാട് സ്വദേശികളായ രണ്ട്‌പേരെയും തൃശൂര്‍ സ്വദേശികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തിന് പുറത്ത് നിന്നും നികുതി വെട്ടിച്ച് പല വസ്തുക്കളും കേരളത്തിലേയ്ക്ക് കടത്തുന്നത് തടയാനാണ് എക്‌സൈസ് ഇന്റലിജന്‍സ് പരിശോധന നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക