|    Apr 25 Tue, 2017 12:32 am
FLASH NEWS

വാളയാറില്‍ അരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി

Published : 20th October 2016 | Posted By: SMR

പാലക്കാട്: ബംഗളൂരുവില്‍നിന്നു വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍നിന്ന് എക്‌സൈസ് സ്‌ക്വാഡ് അരക്കോടിയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി ഒരുമണിക്ക് വാളയാര്‍ ടോള്‍പ്ലാസയ്ക്കു സമീപം നടന്ന വാഹനപരിശോധനയ്ക്കിടെ 46,18,000 രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനായ പെരുമ്പാവൂര്‍ സ്വദേശി പരീതുള്ള(43)യെ വാളയാര്‍ പോലിസ് അറസ്റ്റ് ചെയ്തു. ബാഗിനുള്ളില്‍ യാതൊരു രേഖകളുമില്ലാതെ സൂക്ഷിച്ചിരുന്ന പണം മലപ്പുറത്തെ ചിലര്‍ക്കു കൈമാറാന്‍ ഏല്‍പിച്ചതാണെന്ന് പരീതുള്ള പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day