|    Aug 23 Wed, 2017 1:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വാറ്റ് കുടിശ്ശിക 5324.27 കോടിയെന്ന്

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: വാറ്റ് കുടിശ്ശികയായി മാര്‍ച്ച് വരെ 5324.27 കോടി രൂപ വ്യാപാരികളില്‍ നിന്ന് ലഭിക്കാനുള്ളതായി മന്ത്രി തോമസ് ഐസക് അറിയിച്ചു. ജിഎസ്ടി വന്നശേഷം ശീതീകരിക്കാത്ത കോഴിയിറച്ചിയുടെ വിലയില്‍ 14.5% നികുതി കുറവുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക