|    Jan 25 Wed, 2017 3:10 am
FLASH NEWS

വാര്‍ഡിന്റെ വികസനത്തിനായി ശുഭപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

Published : 6th November 2015 | Posted By: swapna en

ward

പെരിന്തല്‍മണ്ണ: റീ പോളിങ് നടക്കുന്ന ആലിപറമ്പ് പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ വാര്‍ഡിന്റെ വികസനത്തിനായി ശുഭപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചെയ്തു.ഇന്നലെ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് ഇവിടെ റീപോളിങ് നടക്കുകയാണ്.
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി മുസ്തഫ, ബി.ജെ.പി സ്ഥാനാര്‍ത്ഥി മുരളി പൊന്‍മന, യു ഡി എഫ് വിമതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ടി അബ്ദു, യു ഡി എഫ് സ്ഥാനാര്‍ത്ഥി സി കെ അന്‍വര്‍ , എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി കെ മുഹമ്മദ് എന്നിവരാണ് തൂത പാറല്‍ വീട്ടിക്കാട് എല്‍.പി സ്‌കൂളിലെ ബൂത്തില്‍ രണ്ടാം വോട്ട് രേഖപ്പെടുത്തി ഒരുമിച്ച് പുറത്തിറങ്ങിയത്. എല്ലാവരും വിജയപ്രതീക്ഷ പങ്കുവച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക