|    Oct 18 Wed, 2017 9:25 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വാതുവയ്പ് :മൂന്നു പേര്‍ അറസ്റ്റില്‍

Published : 13th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മല്‍സരവുമായി ബന്ധപ്പെട്ട് വാതുവയ്പു നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലിസ്. 2015ലെ ഐപിഎല്‍ വാതുവയ്പില്‍ അറസ്റ്റിലായ വ്യക്തിയുടെ സഹോദരനും ഈ സംഘത്തിലുണ്ടെന്ന് പോലിസ് പറഞ്ഞു. വിനോദ് ശര്‍മ, വികാസ് ചൗധരി, മുകേഷ് അഗര്‍വാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാതുവയ്പ് തുക നാലുകോടിയോളം രൂപയായിരുന്നു എന്നും പോലിസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക