|    Apr 22 Sun, 2018 10:42 am
FLASH NEWS
Home   >  National   >  

വാട്‌സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

Published : 29th June 2016 | Posted By: mi.ptk

whatsapp.

ന്യൂഡല്‍ഹി:  വാട്‌സ്ആപ്, വൈബര്‍ തുടങ്ങിയ മെസേജിംഗ് ആപ്പുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിക്കാര്‍ക്ക് തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
ഹരിയാന സ്വദേശിയായ വിവരാവകാശപ്രവര്‍ത്തകന്‍ സുധീര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. വാട്‌സ്ആപ് അടക്കമുള്ള ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss