|    Sep 19 Wed, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനത്തിനിടെ വള്ളം മറിഞ്ഞു

Published : 27th August 2018 | Posted By: kasim kzm

ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിനിടെ വള്ളം മറിഞ്ഞ് ബിജെപി നേതാക്കള്‍ പുഴയില്‍ വീണു. എംപിയും എംഎല്‍യുമടങ്ങുന്ന സംഘമാണ് വെള്ളത്തില്‍ വീണത്. ഇവരെ പോലിസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബസ്തി നദിയിലാണ് സംഭവം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss