|    Sep 26 Wed, 2018 2:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാജ്‌പേയിക്ക് ആദരാഞ്ജലി: പ്രമേയത്തെ എതിര്‍ത്ത കൗണ്‍സിലറെ ജയിലിലടച്ചു

Published : 24th August 2018 | Posted By: kasim kzm

മുംബൈ: ഔറംഗബാദ് നഗരസഭയില്‍ മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന പ്രമേയത്തെ എതിര്‍ത്ത നഗരസഭാംഗത്തെ ജയിലില്‍ അടച്ചു. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) അംഗം സയ്യദ് മതിന്‍ സയ്യദ് റാഷിദിനെ (32)യാണ് ജയിലില്‍ അടച്ചത്. അനധികൃത മദ്യവില്‍പനയും മറ്റും ആരോപിച്ചാണ് അദ്ദേഹത്തെ ആപല്‍ക്കരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരം (എംപിഡിഎ) ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss