|    Nov 15 Thu, 2018 6:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വാഗണ്‍ ട്രാജഡി ചുവര്‍ചിത്രം: റെയില്‍വേ തിരുത്തണം- സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

Published : 9th November 2018 | Posted By: kasim kzm

മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുവര്‍ചിത്രം തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നീക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചിത്രം നീക്കിയ സംഭവം തിരുത്തണമെന്നും സ്പീക്കര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കലാണിത്. ദേശാഭിമാനികളും ജനാധിപത്യ വിശ്വാസികളുമായ ജനങ്ങള്‍ ഇതിനെതിരേ പ്രതിഷേധമുയര്‍ത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss