|    May 26 Sat, 2018 7:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വാക്‌സിന്‍ ഫലപ്രദമായില്ല; ഫിലിപ്പീന്‍സ് പണം മടക്കിച്ചോദിച്ചു

Published : 9th December 2017 | Posted By: kasim kzm

മനില: ഫിലിപ്പീന്‍സില്‍ ഡെങ്കിപ്പനി നിര്‍മാര്‍ജന വാക്‌സിന്‍ ഫലപ്രദമായില്ല. വാക്‌സിനേഷനായി ചെലവാക്കിയ തുക സര്‍ക്കാര്‍ തിരികെ ചോദിച്ചു. 59 ദശലക്ഷം ഡോളറാണ ്കുത്തിവയ്പിനായിനായി ചെലവാക്കിയത്.  ഡെങ്കിപ്പനി പ്രതിരോധത്തിനായി നല്‍കിയ വാക്‌സിനേഷന്‍ കുട്ടികളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചു പഠിച്ച ശേഷം മരുന്ന് നല്‍കിയ കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് പലതരത്തിലുള്ള രോഗങ്ങള്‍ വരുന്നതായി റിപോര്‍ട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss