|    Jun 23 Sat, 2018 7:23 pm
FLASH NEWS

വാക്‌സാമര്‍ഥ്യമുള്ളവര്‍ക്കാണ് ഇന്നത്തെ കാലത്തു വിജയം: കാന്തപുരം

Published : 20th April 2018 | Posted By: kasim kzm

വാണിമേല്‍: ഇന്നത്തെ സമൂഹത്തില്‍ വാക്‌സാമര്‍ഥ്യമുള്ളവരാണ് വിജയം വരിക്കുന്നതായി കാണുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍. വാണിമേല്‍ തന്‍വീറു സിബ്‌യാന്‍ മദ്‌റസില്‍വര്‍ ണജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുന്നത്ത് ജമാഅത്തിന് തീവ്രവാദവും ഭീകരവാദവുമില്ലെന്നും ലോകത്ത് പിടിയിലായ മുഴുവന്‍ മുസ്‌ലിം ഭീകരവാദികളും സലഫികളാണെന്നും അദ്ദേഹം പറഞ്ഞു. കൂയ്‌തേരി മുഹമ്മദ് മുസ്്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.   പേരോട് അബ്ദുറഹിമാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി, റഹ്മത്തുള്ള സഖാഫി എളമരം, അശ്രമം കൊറ്റാല,ഇസ്മായില്‍ മിസ്ബാഹി, കുമ്മോളി ഇബ്രാഹിം സഖാഫി, ഹുസൈന്‍ കുന്നത്ത് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss