|    Oct 24 Wed, 2018 9:05 am
FLASH NEWS
Home   >  Kerala   >  

വാക്കുകളില്‍ മിതത്വം പാലിക്കണം;അല്ലെങ്കില്‍ ഇനിയും തല്ലുകിട്ടിയേക്കും:പ്രതീഷ് വിശ്വനാഥ്

Published : 7th February 2018 | Posted By: mi.ptk

തിരുവനന്തപുരം:കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ശിവക്ഷേത്രം പൊളിച്ചു ശൗചാലയം പണിയണം എന്ന് പറഞ്ഞ ഏതോ ഒരു കവിക്ക് ഹിന്ദു യുവാക്കള്‍ തല്ലു കൊടുത്തതായി പറഞ്ഞു കേട്ടു. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ ഇനിയും തല്ലു കിട്ടിയേക്കും. അതിനാല്‍ ഇതു ഒരു മുന്നറിയിപ്പായി കരുതി സാംസ്‌കാരിക നായകര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എറണാകുളം ശിവക്ഷേത്രം പൊളിച്ചു ശൗചാലയം പണിയണം എന്ന് പറഞ്ഞ ഏതോ ഒരു കവിക്ക് ഹിന്ദു യുവാക്കള്‍ തല്ലു കൊടുത്തതായി പറഞ്ഞു കേട്ട് .. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ ഇനിയും തല്ലു കിട്ടിയേക്കും ..അതിനാല്‍ ഇതു ഒരു മുന്നറിയിപ്പായി കരുതി സാംസ്‌കാരിക നായകര്‍ വാക്കുകളില്‍ മിതത്വം പാലിക്കണം .. അല്ലെങ്കില്‍ നട്ടെല്ല് പണയം വയ്ക്കാത്ത സ്വാഭിമാനം ഉള്ള ഹിന്ദു യുവാക്കളെ നിങ്ങള്‍ക്ക് നേരിടേണ്ടി വരും ..

എറണാകുളം ശിവക്ഷേത്രം പൊളിച്ചു ശൗചാലയം പണിയണം എന്ന് പറഞ്ഞ ഏതോ ഒരു കവിക്ക് ഹിന്ദു യുവാക്കൾ തല്ലു കൊടുത്തതായി പറഞ്ഞു കേട്ട്…

Posted by Pratheesh Viswanath on Tuesday, February 6, 2018

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss