|    Jun 23 Fri, 2017 3:36 pm
FLASH NEWS
Home   >  National   >  

വസ്ത്ര നിര്‍മാണശാലയില്‍ തീപിടിത്തം,12 മരണം

Published : 11th November 2016 | Posted By: G.A.G

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഷാഹിബബാദില്‍ ഇന്നു പുലര്‍ച്ചെ ഒരു വസ്ത്ര നിര്‍മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെ  അഞ്ച് മണിയോടെയാണ് ഫാക്ടറിയില്‍ അഗ്‌നിപടര്‍ന്നത്. നിരവധി യൂണിറ്റ് അഗ്‌നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക