|    Jul 23 Mon, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വസ്തു പ്രമാണങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്യല്‍ ഒക്ടോബര്‍ 31 വരെ

Published : 26th September 2017 | Posted By: fsq

 

കാളികാവ്: വസ്തു പ്രമാണങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 31 വരെ. വസ്തുവിന്റെ ആധാരത്തിന്റെയും പട്ടയത്തിന്റെയും കോപ്പി, നികുതി ചീട്ടിന്റെയും ആധാരത്തിന്റെയും കോപ്പികള്‍ എന്നിവ സഹിതം നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച് അതത് വില്ലേജ് ഓഫിസുകളില്‍ നല്‍കണം. പട്ടയമില്ലാത്ത വസ്തുക്കളുടെ രേഖ സ്വീകരിക്കില്ല. ഒക്ടോബര്‍ 20നു ശേഷം മുഴുവന്‍ വസ്തുരേഖകളും കംപ്യൂട്ടറില്‍ അപ്്‌ലോഡ് ചെയ്യണമെന്ന് വില്ലേജ് അധികൃതര്‍ക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss