|    Apr 28 Fri, 2017 9:35 pm
FLASH NEWS

വസ്തുനികുതി: പിഴപ്പലിശ ഒഴിവാക്കി

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ കാരണങ്ങളാല്‍ വസ്തുനികുതി കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒറ്റത്തവണയായി നികുതി കുടിശ്ശിക ഒടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെയാണ് പിഴപ്പലിശ ഒഴിവാക്കിയത്. വസ്തുനികുതി കുടിശ്ശിക വരുത്തിയ വ്യക്തികളും സ്ഥാപനങ്ങളും സന്ദര്‍ഭം പ്രയോജനപ്പെടുത്തി ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക നികുതി ഒടുക്കി ജപ്തി ഉള്‍പ്പെടെയുള്ള നടപടി ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day