|    Jun 24 Sat, 2017 3:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വസ്തുതകള്‍ മുഖ്യമന്ത്രി വ്യക്തമാക്കണം: ജെ ദേവിക

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: എന്തടിസ്ഥാനത്തിലാണ് തേജസ് രാജ്യദ്രോഹപരമായ ലേഖനങ്ങളും റിപോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്നതെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിയമസഭയില്‍ ഇത്തരമൊരു പ്രസ്താവന മുഖ്യമന്ത്രിയായ വ്യക്തി നടത്തുമ്പോള്‍ അത് ചില വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ഒരു സാമാന്യപൗരയെന്ന നിലയ്ക്ക് ഞാന്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ അതേത് വസ്തുതകളാണെന്ന് അദ്ദേഹം വ്യക്തമാക്കണം. മാത്രമല്ല, അവ എവിടെനിന്ന് ശേഖരിക്കപ്പെട്ടെന്നും അറിയണം. കൂടാതെ ഏതെങ്കിലും ഒരു പത്രത്തെ സാമ്പത്തികമായി ശോഷിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കത്തെ ന്യായീകരിക്കുന്ന ഏത് നിയമമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക