വള്ളിക്കുന്ന്
Published : 30th April 2016 | Posted By: mi.ptk


മുസ്്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുുന്ന പി.അബ്ദുല്‍ ഹമീദാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.നേരത്തെ പെരിന്തല്‍മണ്ണയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. 2011ല്‍ 18122വോട്ട് ഭൂരിപക്ഷത്തില്‍ ലിഗിലെ കെ എന്‍ എ ഖാദര്‍ വിജയിച്ചു. ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പ് സ്വദേശി അഡ്വ. ഒ കെ തങ്ങള്‍ (എല്‍ഡിഎഫ്) സ്ഥാനാര്‍ത്ഥി. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റും സാമൂഹികപ്രവര്‍ത്തകനുമായ ഹനീഫ ഹാജിയും ബിജെപിക്ക് വേണ്ടി കെ ജനചന്ദ്രനും മത്സരിക്കുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.