|    Jun 27 Tue, 2017 7:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വര്‍ഗീയ സംഘര്‍ഷം: യുപിയില്‍ 18 പേര്‍ക്കു പരിക്ക്

Published : 3rd November 2016 | Posted By: SMR

പ്രതാപ്ഗഡ് (യുപി): ഫത്തന്‍പൂര്‍ മേഖലയിലെ വീര്‍പുര ബസാറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 18 പേര്‍ക്കു പരിക്കേറ്റു. ഒരു മേളയില്‍ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കം മുതിര്‍ന്നവര്‍ ഏറ്റെടുക്കുകയായിരുന്നു. ഇരുപക്ഷവും ഇഷ്ടികകൊണ്ട് ഏറ് നടത്തിയെന്ന് പോലിസ് സൂപ്രണ്ട് എസ് പി വര്‍മ അറിയിച്ചു. പ്രദേശത്ത് പോലിസിനെ വിന്യസിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക