|    Mar 28 Tue, 2017 12:12 am
FLASH NEWS

വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് മത്സരിക്കുന്നവര്‍ വിജയിക്കില്ല: ഉമ്മന്‍ചാണ്ടി

Published : 5th October 2015 | Posted By: TK

ummechndiതിരുവനന്തപുരം: അരുവിക്കരയിലെ വിജയം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സീറ്റ്‌വിഭജനവുമായി ബന്ധപ്പെട്ട സ്വാഭാവികമായുള്ള ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമുണ്ടാക്കി കഴിഞ്ഞു.

വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് മത്സരിക്കുന്നവര്‍ വിജയിക്കില്ല.കേരളത്തിനെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടാന്‍ ആരുവിചാരിച്ചാലും നടക്കില്ല.

കേരളം വിഭാഗീയതയ്ക്ക് വളക്കൂറുള്ള മണ്ണല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ജനങ്ങള്‍ നയങ്ങളും പരിപാടികളുമാണ് നോക്കുന്നത്. ആരെങ്കിലും ഒരു തീരുമാനമെടുത്തത് കൊണ്ട് അത് അപ്പടി അംഗീകരിക്കുന്ന രീതി ജനങ്ങള്‍ക്കില്ലെന്ന് വിഡിപിയെ ഉദ്ദേശിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day