|    Oct 19 Fri, 2018 6:50 pm
FLASH NEWS

വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ വിജയം അനിവാര്യം: ഐഎന്‍എല്‍

Published : 16th September 2017 | Posted By: fsq

 

വേങ്ങര: രാജ്യത്ത് ശക്തിപ്പെട്ടു വരുന്ന സംഘ് പരിവാര്‍ ഭീകരതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ വിജയം വേങ്ങരയിലുള്‍പ്പെടെ അനിവാര്യമാണെന്ന് വേങ്ങര വ്യാപാരഭവനില്‍ ചേര്‍ന്ന ഐ.എന്‍.എല്‍ ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് ലീഗ് നേതൃത്വം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. ഉപരാഷ്ട്രപതി തിരഞെടുപ്പില്‍ പോലും വോട്ട് ചെയ്യാതെ ഒഴിഞ്ഞു മാറിയ ലീഗ് നേതൃത്വം എപ്പോഴും വര്‍ഗ്ഗീയതയോട് സമരസ്സപ്പെടല്‍ പതിവാണ്. ഫാഷിസത്തെ പ്രതിരോധിക്കുന്നതില്‍ ലീഗുള്‍പ്പെട്ട വലതുപക്ഷ സംഘടനകള്‍ക്ക് എപ്പോഴും പരിമിതികളാണുള്ളതെന്ന് യോഗം ഉദ്ഘാടനം ചെയ്്ത ഐ.എന്‍ .എല്‍ ദേശീയ ഖജാഞ്ചി ഡോ. എ.എ അമീന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss