|    Aug 18 Fri, 2017 10:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വയര്‍ലെസ് സെറ്റ് വാങ്ങിയ സംഭവം : ഹൈക്കോടതി നിലപാട് തേടി

Published : 12th August 2017 | Posted By: fsq

 

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കു വേണ്ടി അനധികൃതമായി വയര്‍ലെസ് സെറ്റ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് ക്ഷേത്രം ജീവനക്കാരനായ വഴുതക്കാട് സ്വദേശി ബബിലു ശങ്കര്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക